
നിജിൻ ബിജു
പാറശാല: മഞ്ചവിളാകം പൂവത്തൂർ നിജിൻ ഭവനിൽ നിജിൻ ബിജു (29) അന്തരിച്ചു. ഭാര്യ: പൗർണ ഗോഡ്വിൻ. പിതാവ്: ബിജു (ജസ്റ്റിൻ), മാതാവ്: സജില ഗ്ലാഡി. സഹോദരി: നിജിന ബിജു. പ്രാർഥന നാളെ ഉച്ചകഴിഞ്ഞ് മൂന്നിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions