
ശ്രീധരൻ
ഇരിവേരി: തൈക്കണ്ടി ശ്രീധരൻ (70 ) അന്തരിച്ചു. റിട്ട. ബിഎസ്എൻഎൽ മെക്കാനിക്കായിരുന്നു. ഭാര്യ: സുമതി. മക്കൾ: സ്മിത, സുമോദ് (ബംഗളൂരു), സനീഷ്. മരുമക്കൾ: രതീഷ് (വെള്ളിയാംപറമ്പ്), രമിത (കൊട്ടില). സഹോദരൻ: രാമകൃഷ്ണൻ (വേളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions