
രമ
പള്ളിക്കുന്ന്: ജയ് ജവാൻ റോഡിലെ സ്വപ്നം വീട്ടിൽ തിണക്കൽ രമ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ കല്യാട്ട് താഴത്തെ വീട്ടിൽ രാമകൃഷ്ണൻ നമ്പ്യാർ (അധികാരി). മക്കൾ: ടി. കൃഷ്ണകുമാർ (മാമാനിക്കുന്ന് ക്ഷേത്രം, ഇരിക്കൂർ), ടി. ജയകൃഷ്ണൻ (ഡിസിസി ജനറൽ സെക്രട്ടറി, കണ്ണൂർ), ടി. കൃഷ്ണമോഹൻ (ബിസിനസ്). മരുമക്കൾ: ബീന, സുഷമ (അധ്യാപിക, അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ), സ്വാതി. പരേതരായ കമ്പ്യൻ വളപ്പിൽ മുകുന്ദൻ നായരുടെയും തിണക്കൽ രാധയുടെയും മകളാണ്. സഹോദരങ്ങൾ: ടി. വസുമതി, ടി. രമേശൻ, ടി. അംബികാദാസൻ, പരേതനായ ടി. ഉണ്ണികൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions