
കൃഷ്ണന് നായര്‍
മടിക്കൈ: ചാളക്കടവിലെ റിട്ട.സിആര്‍പിഎഫ് ജവാന് മഡിയന്‍ താഴത്തുവീട്ടില്‍ കൃഷ്ണന് നായര്‍ (75) അന്തരിച്ചു. ഭാര്യ:പത്മിനിയമ്മ. മക്കള്‍: രജനി (അധ്യാപിക), രഞ്ജിത (അധ്യാപിക, പെരിയ അംബേദ്കര്‍ കോളജ്) രഞ്ജിനി (നടരാജകലാക്ഷേത്രം). മരുമക്കള്‍: വിനോദ്കുമാര്‍ (കൃഷിവകുപ്പ്), സുരേഷ്കുമാര്‍ കോറോത്ത്, മനോജ് കുമാര്‍ (നടരാജ കലാക്ഷേത്രം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions