
കമലാക്ഷി
പടുപ്പ്: അഞ്ചരപതിറ്റാണ്ടോളം പാരമ്പര്യവൈദ്യയായി സേവനമനുഷ്ഠിച്ച പടുപ്പിലെ കമലാക്ഷി (82) അന്തരിച്ചു. സംസ്കാരം ഇന്നു പത്തിനു വീട്ടുവളപ്പില്‍. മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലി ചികിത്സയില്‍ പ്രശസ്തയായിരുന്ന കമലാക്ഷി കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെയും കര്‍ണാടകയിലെയും ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ച് സുഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ ദാമോദരനും വൈദ്യൻ. മക്കള്‍: നിര്‍മല, സിന്ധു, ബിന്ദു, നവീന്‍കുമാര്‍ (കെഎസ്ആര്‍ടിസി മെക്കാനിക്, കാസര്‍ഗോഡ്). മരുമക്കള്‍: സദാനന്ദന്, രമേശന്, സഹന, പരേതനായ പ്രസാദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions