
ആനിയമ്മ
ഉളിക്കൽ: അറബിയിലെ വെട്ടിക്കാട്ടിൽ ആനിയമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അറബി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ബേബി. മക്കൾ: ലിസമ്മ, പരേതരായ ഡെയ്സി, ടോമി. മരുമക്കൾ: ജോയ്ക്കുട്ടി കുറിച്ചിയാനിയിൽ, ജോളി, പരേതനായ ജോയ്ക്കുട്ടി ഏബ്രഹാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions