Obituary
കൃ​ഷ്ണ​ൻ​കു​ട്ടി

കു​ന്ദ​മം​ഗ​ലം : വ​രി​യ​ട്ട്യാ​ക്ക് കു​റു​മ​ണ്ണി​ൽ ചോ​യി മ​ഠ​ത്തി​ല്‍ കൃ​ഷ്ണ​ൻ​കു​ട്ടി (77 ) അ​ന്ത​രി​ച്ചു.​ ഭാ​ര്യ:​ക​മ​ല. മ​ക്ക​ൾ: ഷൈ​ജു, ഷി​നു. മ​രു​മ​ക്ക​ൾ: തു​ഷാ​ര (പെ​രു​മ​ണ്ണ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), ദി​വ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: കേ​ശ​വ​ൻ, ഭാ​സ്ക​ര​ൻ, സൗ​മി​നി, പ​ത്മ​നാ​ഭ​ൻ, അ​ശോ​ക​ൻ, ലീ​ലാ​വ​തി.