
രാജമ്മ ജേക്കബ്
മലാപ്പറമ്പ് : കെഎസ്എച്ച്ബി കോളനിയില്‍ രാജമ്മ ജേക്കബ് (80) അന്തരിച്ചു. ഡോ. ജേക്കബ് തോമസ് കൈനടിയുടെ ഭാര്യയാണ്. പരേത കൊണ്ടുപറമ്പിൽ കാഞ്ഞിരപ്പളളി കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വെസ്റ്റ്ഹിൽ സെമിത്തേരിയില്‍. മക്കൾ: ഷീതൾ സാബു ഞാവള്ളിൽ (കയത്തിങ്കര), കാജൽ വർക്കി പള്ളിവാതുക്കൽ (ബംഗളൂരു). മരുമക്കൾ: സാബു കെ. തോമസ്, വർക്കി അലക്സ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions