
കൃഷ്ണനുണ്ണി
എടപ്പാൾ: പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിലെ മുതിർന്ന കോണ്ഗ്രസ് പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കൊഴുക്കുള്ളി ചൊവ്വാട്ട് കൃഷ്ണനുണ്ണി (കെ.സി. ഉണ്ണി- 64 ) അന്തരിച്ചു. ഭാര്യ: നളിനി. സഹോദരി : അംബുജാക്ഷി. മാതാവ്: ജാനകി നേശ്യാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions