Obituary
മു​ഹ​മ്മ​ദ്

മ​ഞ്ചേ​രി: കാ​ര​ക്കു​ന്ന് പ​ഴേ​ട​ത്ത് കോ​ക്കാ​ട​ൻ മു​ഹ​മ്മ​ദ് എ​ന്ന മാ​നു (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ൾ: ഫി​റോ​സ്, സ​ജ്ന, സ​ഫൂ​റ. മ​രു​മ​ക്ക​ൾ: സ​ലീം (ഇ​രു​ന്പു​ഴി), ശ​രീ​ഫ് (പ​ടി​ഞ്ഞാ​റ്റും​മു​റി), റി​സ്‌​വാ​ന ഷെ​റി​ൻ (ഐ​ലാ​ശേ​രി).