Obituary
മേ​രി

പു​ല്‍​പ്പ​ള്ളി: മ​ര​ക്ക​ട​വ് കു​ട​ക​പ്പ​റ​മ്പി​ല്‍ മേ​രി (94) അ​ന്ത​രി​ച്ചു.​പു​ല്‍​പ്പ​ള്ളി വാ​ടാ​ന​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ. മ​ക്ക​ള്‍: ബി​ജു(​വ്യാ​പാ​രി, പു​ല്‍​പ്പ​ള്ളി), ബീ​ന, ലീ​ല, പ​രേ​ത​രാ​യ ബേ​ബി, മോ​ളി, വ​ത്സ, സ​ജി. മ​രു​മ​ക്ക​ള്‍: ഷീ​ല മാ​താ​ളി​ക്കു​ന്നേ​ല്‍(​ചീ​മേ​നി), ഷാ​ജു മാ​താ​ളി​ക്കു​ന്നേ​ല്‍ (കോ​ഴി​ക്കോ​ട്), ജോ​ര്‍​ജ് ഞാ​ണ​ക്ക​ല്‍ (പെ​രു​മ്പാ​വൂ​ര്‍), ലി​ല്ലി പ്ലാ​ക്ക​പ്പ​റ​മ്പി​ല്‍ (മൂ​ന്നു​പാ​ലം), ജോ​ര്‍​ജ് കോ​താ​ട്ടു​കാ​ല​യി​ല്‍ (പു​ല്‍​പ്പ​ള്ളി), സെ​ബാ​സ്റ്റ്യ​ന്‍ മൈ​ലാ​ടൂ​ര്‍ (പാ​ലാ).