Obituary
ത്രേ​സ്യ

വാ​ഴ​വ​റ്റ: അ​ഴ​ക​നാ​ല്‍ ത്രേ​സ്യ (98) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വാ​ഴ​വ​റ്റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ആ​ഗ​സ്തി. മ​ക്ക​ള്‍: ആ​ഗ​സ്തി, ഏ​ലി​യാ​മ്മ, ജോ​സ്, മേ​രി, മോ​ളി, സി​സ്റ്റ​ര്‍ ടി​ന. മ​രു​മ​ക്ക​ള്‍: മേ​രി, ലി​സി, ജോ​സ്, പ​രേ​ത​രാ​യ സെ​ബാ​സ്റ്റ്യ​ന്‍, വ​ര്‍​ഗീ​സ്.