
കെ.പി. പൗലോസ്
കോതമംഗലം: കോതമംഗലം കീരംപാറ ചുണ്ടാട്ട് കെ.പി പൗലോസ് (87, റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ. ഭാര്യ : കെ.എ. അച്ചപ്പിള്ള കുളപ്പുറത്ത് കുടുംബാഗം. (റിട്ട. അധ്യാപിക കീരംപാറ എച്ച്എസ്എസ്). മക്കൾ : ദീപു , ദിനു. മരുമക്കൾ: നിഷാ ബാബു, സിജി ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions