Obituary
ട്രീ​സ ജോ​ൺ

ക​ള​മ​ശേ​രി: ത​ട​ത്തി​പ​റ​മ്പി​ൽ ട്രീ​സ ജോ​ൺ (76, റി​ട്ട. പ്രീ​പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ള​മ​ശേ​രി പ​ത്താം പീ​യൂ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​ൺ. മ​ക്ക​ൾ: ജെ​യിം​സ് ജോ​ൺ സ്രി​ങ്ക​പ്പൂ​ർ ), ജെ​ഫ് ജോ​ൺ ( സി​ങ്ക​പ്പൂ​ർ ). മ​രു​മ​ക്ക​ൾ: സി​ൻ​സി ആ​ന്‍റ​ണി, എ​ലി​സ​ബ​ത്ത് ജോ​ർ​ജ്.