
ബേബി ജോൺ
കടവന്ത്ര: മാളിയംവീട്ടിൽ ബേബി ജോൺ(79) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30 ന് അഴിക്കോട് സെന്റ് തോമസ് പള്ളിയിൽ. ഭർത്താവ്: എം.ഓ. ജോൺ. പരേത കടവന്ത്ര കുരീക്കൽ കുടുംബാംഗമാണ്. മക്കൾ: ഷീജ ടോണി, ഷിബു ജോൺ. മരുമക്കൾ: പി.ജെ. ടോണി, സോജ ഷിബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions