
മേരി
കല്ലൂര്‍ക്കാട് : നെടുങ്ങാട്ട് മേരി (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത വടകോട് നെടുങ്കല്ലേല്‍ (മൂഴികുന്നേല്) കുടുംബാംഗം. ഭർത്താവ്: പരേതനായ എന്‍.എ. ജോസഫ് (ചുണ്ടംതടത്തില്‍ പാപ്പച്ചന്). മക്കള്‍: സിസ്റ്റര്‍ റെജി ജോ എഫ്സി വെളിയേല്‍ച്ചാല്‍ (റിട്ട. അധ്യാപിക സെന്റ് ജോര്‍ജ്സ് എച്ച്എസ്, ഉടുമ്പന്നൂര്‍), സിസ്റ്റര്‍ സ്റ്റെല്ല എഫ്സിസി നിര്‍മല ഭവന് മൂവാറ്റുപുഴ (റിട്ട. അധ്യാപിക സെന്റ് ജോസഫ്സ് എച്ച്എസ്എസ് പൈങ്ങോട്ടൂര്‍), സിസ്റ്റര്‍ റാണി നിര്‍മല ഭവന് മൂവാറ്റുപുഴ (എഫ്സിസി അസിസ്റ്റന്റ് പ്രൊവിഷ്യല്‍, കോതമംഗലം പ്രൊവിന്‍സ്), ലിസി വിന്സ്റ്റന് വിതയത്തില്‍, ജോണ്‍സി റോയി ആറാംചേരില്‍, ജാന്‍സി റ്റോം പഴയംപാറ (അധ്യാപിക സെന്റ് ജോസഫ്സ് എച്ച്എസ്എസ് പൈങ്ങോട്ടൂര്‍), ജോജോ ജോസഫ്. മരുമക്കള്‍ : വിന്സ്റ്റന് വിതയത്തില്‍ തൃശൂര്‍, റോയി ജോസഫ് ആറാംചേരില്‍ രാമപുരം, റ്റോം കുര്യാച്ചന് പഴയംപാറ മൂവാറ്റുപുഴ, ജില്‍റ്റ ഞാളൂര് കോതമംഗലം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions