Obituary
പി.​ജെ. അ​ഗ​സ്റ്റി​ന്‍

ക​ല്ലൂ​ര്‍​ക്കാ​ട്: പു​ല്‍​പ്പ​റ​മ്പി​ല്‍ (എ​ട​മ​ന​ക​ള​ത്തി​ല്‍) പി.​ജെ. അ​ഗ​സ്റ്റി​ന്‍ (കു​ഞ്ഞേ​ട്ട​ന്‍-92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ക​ല്ലൂ​ര്‍​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ : പ​രേ​ത​യാ​യ മേ​രി നാ​ക​പ്പു​ഴ പാ​റ​ക്കാ​ട്ടേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : സൈ​ബു, ബെ​റ്റി (യു​എ​സ്എ), സാ​ജു, റ്റി​റ്റി (യു​എ​സ്എ), സേ​വി (ഓ​സ്‌​ട്രേ​ലി​യ), ജി​റ്റി (അ​ഡ്വ​ക്കേ​റ്റ്). മ​രു​മ​ക്ക​ള്‍: ആ​ന്‍​സി പാ​ത്തി​ക്കു​ള​ങ്ങ​ര (പ​ഴ​ങ്ങ​നാ​ട്), സൈ​മ​ണ്‍ പാ​റ​ത്താ​ഴം (യു​എ​സ്എ), മി​നി നെ​ല്ലി​ക്കു​ന്നേ​ല്‍ (മൂ​വാ​റ്റു​പു​ഴ), സാ​ജു വ​ട​ക്കേ​ല്‍ (യു​എ​സ്എ), ജാ​സ്മി​ന്‍ ക​ട​പ്ലാ​ക്ക​ല്‍ (ഓ​സ്‌​ട്രേ​ലി​യ). സി​സ്റ്റ​ര്‍ ഫി​ലോ സി​എം​സി പു​ല്‍​പ്പ​റ​മ്പി​ല്‍ സ​ഹോ​ദ​രി​യും ഫാ. ​ജോ​ര്‍​ജ് പു​ല്‍​പ്പ​റ​മ്പി​ല്‍ (കാ​ര​ക്കു​ന്നേ​ല്‍) സ​ഹോ​ദ​ര​പു​ത്ര​നു​മാ​ണ്.