Obituary
ഏ​ലി​യാ​മ്മ ഫി​ലി​പ്പ്

കാ​ഞ്ഞി​ര​മ​റ്റം: പ​ല്ലാ​ട്ട് ഏ​ലി​യാ​മ്മ ഫി​ലി​പ്പ് (ചി​ന്ന​മ്മ- 92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് കാ​ഞ്ഞി​ര​മ​റ്റം മാ​ര്‍ സ്ലീ​വാ പ​ള്ളി​യി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഫി​ലി​പ്പ് തോ​മ​സ്. മ​ക്ക​ള്‍: ടോ​മി, ലൈ​സ​മ്മ,ഗ്രേ​സി, ജോ​ളി, മാ​ഗി, സ​ന്തോ​ഷ്, ജി​ജി, ജെ​യ്സ​ണ്‍, രോ​ഷ്ണി. മ​രു​മ​ക്ക​ള്‍: മ​രി​യ പ​ഴ​യ​പ​റ​മ്പി​ല്‍ (കാ​ഞ്ഞി​ര​മ​റ്റം), പാ​പ്പ​ച്ച​ന്‍ എ​ലി​പ്പു​ലി​ക്കാ​ട്ട് (മാ​ന​ത്തൂ​ര്‍), ജോ​ര്‍​ജ് പാ​ണ്ടി​യാ​ലി​ല്‍(​പി​റ​വം), ലി​സ​മ്മ പാ​റ​പ്പ​ള്ളി​ല്‍ (ഉ​ല്ല​ല), ഏ​ബ്രാ​ഹം ഏ​റ​ങ്ക​രി (ന​മ്പ്യാ​കു​ളം), റ​ജി അ​യ്യ​നം​പ​റ​മ്പി​ല്‍ (ഇ​ള​ങ്ങു​ളം), ലി​സി വ​ച്ച​ക്കാ​ട്ട് (ത​മ്പ​ല​ക്കാ​ട്), ബീ​നാ ച​ക്കു​ങ്ക​ല്‍ (ഏ​ഴ​ല്ലൂ​ര്‍), സു​മ​ന്‍ ത​ട​ത്തി​ല്‍ (പാ​ലാ).