
തോമസ് ചാക്കോ
അന്ത്യാളം: അഴകത്ത് തോമസ് ചാക്കോ ( ജോസ്- 62) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് പയപ്പാര്‍ ഗ്രേസ് വില്ലയിലുളള ഭവനത്തില്‍ ആരംഭിച്ച് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയില്‍. ഭാര്യ: ജിജമ്മ മല്ലികശ്ശേരി പാംബ്ളാനിയില്‍ കുടുംബാംഗം. മകന്: ജോജിന്‍ തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions