
വര്‍ഗീസ് ജോസഫ്
ചങ്ങനാശേരി: ചൂളപ്പടി താവളത്തില്‍ വര്‍ഗീസ് ജോസഫ് (ബേബിച്ചന് -86,വിമുക്തഭടൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തില്‍ ആരംഭിച്ച് പാറേല്‍ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ ജോസഫ് തോട്ടയ്ക്കാട് ആലുങ്കല്‍ കുടുംബാംഗം. മകന്: റ്റിജോ ജോസഫ് (ജര്‍മനി). മരുമകള്‍: ആല്‍ഫി സ്കറിയ ചെരിപുറം ഇളംങ്ങുളം (ജര്‍മനി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions