Obituary
മ​റി​യ​ക്കു​ട്ടി കു​ര്യാ​ക്കോ​സ്

ചേ​ര്‍​പ്പു​ങ്ക​ല്‍: കെ​ഴു​വം​കു​ളം മ​റ്റ​ത്തി​ല്‍ മ​റി​യ​ക്കു​ട്ടി കു​ര്യാ​ക്കോ​സ് (99) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ചേ​ര്‍​പ്പു​ങ്ക​ല്‍ ഹോ​ളി​ക്രോ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ല്‍. പ​രേ​ത ആ​ര്‍​പ്പൂ​ക്ക​ര മാ​ലി​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​വും ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​മ്പി​ലി​ന്‍റെ സ​ഹോ​ദ​രി​യു​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​എ. കു​ര്യാ​ക്കോ​സ്. മ​ക്ക​ള്‍: സി​സ്റ്റ​ര്‍ ആ​നി കു​ര്യാ​ക്കോ​സ് (പി​എ​സ്ഒ​എ​ല്‍ മു​ബൈ), എം.​കെ.​അ​വി​രാ (കു​ട്ടി​യ​ച്ച​ന്‍,എ​ല്‍ ഐ ​സി), മേ​രി​ക്കു​ട്ടി തോ​മ​സ്, പ​രേ​ത​നാ​യ എം.​കെ കു​ര്യാ​ക്കോ​സ് (കു​ഞ്ഞു​മോ​ന്‍) കോ​ഴി​ക്കോ​ട് (റി​ട്ട. സി​വി​ല്‍ സ​പ്ലൈ​സ്), ലി​ല്ലി​ക്കു​ട്ടി സി​റി​യ​ക്, എം.​കെ.​തോ​മ​സ് (റി​ട്ട. സെ​ക്ര​ട്ട​റി മു​ത്തോ​ലി ഈ​സ്റ്റ് സ​ഹ​ക​ര​ണ ബാ​ങ്ക്), പ​രേ​ത​നാ​യ ജോ​സ്, എം.​കെ.​ഷാ​ജി (റി​ട്ട.​കെ​എ​സ്ആ​ര്‍​ടി​സി), എം.​കെ.​മേ​ഴ്‌​സി (റി​ട്ട. ടീ​ച്ച​ര്‍, സെ​ന്‍റ് ജോ​സ​ഫ് ടി​ടി​ഐ ക​ണി​യാ​രം), എം.​കെ.​റോ​സി​ലി​ന്‍ (റി​ട്ട. ന​ഴ്‌​സ് കു​വൈ​റ്റ്), സി​മി കു​ര്യാ​ക്കോ​സ് (ടീ​ച്ച​ര്‍, ജി​എ​ല്‍​പി​എ​സ്, പ്ലാ​ശ​നാ​ല്‍). മ​രു​മ​ക്ക​ള്‍: സാ​ലി​മ്മ പു​ളി​ക്ക​ല്‍ മേ​വി​ട, തോ​മ​സ് ത​ണ്ണി​പ്പാ​റ കൂ​വ​പ്പ​ള്ളി, മെ​റ്റി​ല്‍​ഡ ജോ​സ​ഫ് മൈ​ലാ​ടൂ​ര്‍ വെ​ള്ളി​യാ​മ​റ്റം (റി​ട്ട.​ഹെ​ഡ് ന​ഴ്‌​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്പി​റ്റ​ല്‍ കോ​ഴി​ക്കോ​ട്), പ​രേ​ത​നാ​യ സി​റി​യ​ക് മു​ള​ക്ക​ല്‍ (മൂ​ന്നാ​നി), മേ​രി​ക്കു​ട്ടി തോ​മ​സ് മു​ത്ത​നാ​ട്ട് തി​ട​നാ​ട് (ടീ​ച്ച​ര്‍, എ​സ് എ​ല്‍ ടി ​എ​ല്‍​പി​എ​സ്, ഭ​ര​ണ​ങ്ങാ​നം), ജാ​ന്‍​സി വ​ട​ക്കേ​മു​റി​യി​ല്‍ മു​ത്തോ​ലി, സാ​ജ​ന്‍ ഒ​രു​മ്പ​ക്കാ​ട്ട് കൊ​ത​വ​റ, ഡി​സ്‌​നി ക​ണി​യാം​പ​റ​മ്പി​ല്‍ മ​ല്ലി​ക​ശേ​രി, എം.​സി.​സി​ബി മൂ​വേ​ലി​ല്‍ വി​ള​ക്കു​മാ​ടം (റി​ട്ട. എ​ച്ച് എ​സ്).