
റാഹേൽ ജോർജ്
ചിറ്റടി: നെല്ലിക്കുന്നേൽ റാഹേൽ ജോർജ് (80) അന്തരിച്ചു. സംസ്കാരം നാളെ 11 നു സെന്റ് പോൾസ് ബിലിവേഴ്സ് പള്ളിയുടെ വണ്ടൻപതാലിലുള്ള സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ എൻ. എൻ. ജോർജ്. മക്കൾ : സാജൻ, പരേതയായ സുജ. മരുമക്കൾ : ജാൻസി, സാലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions