
വി.സി. രാജപ്പൻ
മല്ലപ്പള്ളി: വലിയപാലക്കൽ വി.സി. രാജപ്പൻ (54) അന്തരിച്ചു.സംസ്കാരം ഇന്ന് 1.30 ന് ഇരവിപേരൂർ പിആർഡിഎസ് ശ്മശാനത്തിൽ. ഭാര്യ: രമണി കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ : ശ്രീകുമാർ, അനീഷ്,രാജ്കുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions