
ഏലിയാമ്മ ചാക്കോ
മല്ലപ്പള്ളി: തുരുത്തിക്കാട് കുഴിവേലിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്കൂൾ റിട്ട.അധ്യാപിക ഏലിയാമ്മ ചാക്കോ (92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 11 ന് വെണ്ണിക്കുളത്തുളള മകൻ സജി ചാക്കോയുടെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് തുരത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. പരേത കോട്ടയം കുഴിമറ്റം പട്ടശ്ശേരിൽ വാഴച്ചിറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.കെ.ചാക്കോ. മക്കൾ: ഡോ.സജി ചാക്കോ (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ് റിട്ട. അധ്യാപകൻ), സുജ ചാക്കോ (തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗം, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ റിട്ട. അധ്യാപിക), ജിജി ചാക്കോ(എൻജിനിയർ). മരുമക്കൾ: എൽസി അലി ചാക്കോ (ചെങ്ങന്നൂർ എം എം എ ആർ സ്കൂൾ പ്രിൻസിപ്പൽ), എം.എം. ഏബ്രഹാം, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions