Obituary
ഡി.​റെ​ജി കു​മാ​ർ

മ​ല്ല​പ്പ​ള്ളി വെ​സ്റ്റ്: വ​ലി​യ​മ​ട​യ്ക്ക​ൽ പ​രേ​ത​രാ​യ ദാ​മോ​ദ​ര​ൻ- ചെ​ല്ല​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഡി.​റെ​ജി കു​മാ​ർ (67, റി​ട്ട.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി​ഐ​എ​സ്എ​ഫ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്ര​ശോ​ഭ​ന പാ​ടി​മ​ൺ മാ​നം​മു​ഴ​ങ്ങി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: അ​ഖി​ൽ രാ​ജ് (ആ​ർ​മി). മ​രു​മ​ക​ൾ: ബി​ൻ​സി​യ അ​ഖി​ൽ ന​ന്ദ​നം വീ​ട്ടി​ൽ വെ​ള്ള​റ​ട (ആ​ർ​മി ക്യാ​പ്റ്റ​ൻ).