Obituary
വി.​ജേ​ക്ക​ബ്

മ​ല്ല​പ്പ​ള്ളി: പ​വ്വോ​ത്തി​ക്കു​ന്നേ​ൽ വ​ട​ക്കേ​ക്ക​ര പ​രേ​ത​നാ​യ വി.​വി. മാ​ത്യു​വി​ന്‍റെ മ​ക​ൻ വി.​ജേ​ക്ക​ബ് (കൊ​ച്ചു​മോ​ൻ -63) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ 12 ന് ​പാ​തി​ക്കാ​ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ജേ​ക്ക​ബ്. മ​ക്ക​ൾ: മാ​ത്യു വി. ​ജേ​ക്ക​ബ്, ആ​ലീ​സ് വി. ​ജേ​ക്ക​ബ്, മൈ​ക്കി​ൾ വി. ​ജേ​ക്ക​ബ്. മ​രു​മ​ക​ൻ: കു​ര്യാ​ക്കോ​സ് തോ​മ​സ് പാ​റോ​ലി​യ്ക്ക​ൽ ആ​നി​ക്കാ​ട് .