Obituary
അം​ബി​കാ​ദേ​വി

അ​മ്പ​ല​പ്പു​ഴ: വ​ട​ക്കേ​ന​ട ശേ​ഖ​ര​പ​റ​മ്പ് വീ​ട്ടി​ൽ അം​ബി​കാ​ദേ​വി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: സു​ജ​നി. മ​രു​മ​ക​ൻ: ശ്രീ​നി​വാ​സ​ൻ നാ​യ​ർ.