
ഗിരിജ
ചേര്‍ത്തല: നഗരസഭ 31ാം വാർഡ് അജിനിവാസില് ഗിരിജ (73) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: വി.എൻ. രവീന്ദ്രൻ ആചാരി. മക്കൾ: മിനി, അജി രവീന്ദ്രൻ, ബിജു രവീന്ദ്രൻ. മരുമക്കൾ: രവിശങ്കർ, ധനലക്ഷ്മി, കവിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions