Obituary
പി.​ടി. പൊ​ന്ന​പ്പ​ൻ

അ​മ്പല​പ്പുഴ: പ​റ​വൂ​ർ ഐ​ക്ക​ര​പ്പാ​ലം സോ​മ​സ​ദ​ന​ത്തി​ൽ പി.​ടി. പൊ​ന്ന​പ്പ​ൻ (83, പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് റി​ട്ട. സൂ​പ്ര​ണ്ട്) അ​ന്ത​രി​ച്ചു സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ​ണി. മ​ക്ക​ൾ: സോ​മ​ല​ത, സോ​മ​സു​ധ, സോ​മ​ജ​യ, സോ​മ​സു​ന്ദ​രം, അ​മ്പി​ളി. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ, പ്ര​ദീ​പ്, സു​ഗ​ന്ധ​കു​മാ​ർ, ശി​ല്പ, സി​ജു.