Obituary
മ​ണി​യ​മ്മ

ഹ​രി​പ്പാ​ട്: താ​മ​ല്ലാ​ക്ക​ൽ വി​നീ​ഷ് ഭ​വ​ന​ത്തി​ൽ മ​ണി​യ​മ്മ വി​ശ്വ​നാ​ഥ​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: വി​ശ്വ​നാ​ഥ​ൻ. മ​ക്ക​ൾ: വി​നീ​ഷ്, വി​നീ​ത. മ​രു​മ​ക്ക​ൾ: സ്വ​പ്ന, മ​ഹേ​ഷ്.