Obituary
പ്ര​സ​ന്ന​ൻ

ചേ​ര്‍​ത്ത​ല: പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് പോ​ട​ച്ചാ​ണി​യി​ൽ പ്ര​സ​ന്ന​ൻ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​താ​പ​ൻ, സ​ക്കു, സെ​ൽ​വ​ൻ, ഭാ​സു​ര, ആ​ന​ന്ദി, പ​രേ​ത​യാ​യ സ​രോ​ജി​നി.