Obituary
ചി​ന്ന​മ്മ

മാ​ന്നാ​ർ: കു​ട്ടം​പേ​രൂ​ർ പെ​രു​മാ​നൂ​ർ ചി​ന്ന​മ്മ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത വാ​ക​ത്താ​നം ക​ല്ല​ട​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പി. ​എ​ൻ. ഗോ​പി​നാ​ഥ​ൻ. മ​ക്ക​ൾ: ഗോ​പ​കു​മാ​ർ (ബ​ഹ​റി​ൻ), ശ്രീ​ദേ​വി. മ​രു​മ​ക്ക​ൾ: ഷീ​ജ (ബ​ഹ​റി​ൻ), സ​ന്തോ​ഷ് (നി​ര​ണം).