
ഫിലോമിന തോമസ്
മേലേചിന്നാർ: അരീക്കാട്ട് ഫിലോമിന തോമസ് (62) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. പരേത ഈട്ടിത്തോപ്പ് പടിഞ്ഞാറേക്കര കുടുംബാംഗം. ഭർത്താവ്: തോമസ് (ടോമി). മക്കൾ: ജസ്റ്റിൻ, ജെസീന. മരുമക്കൾ: മിന്നു വയലിപ്പാറ (കനകക്കുന്ന്), ജിൻസ് വാതല്ലൂർ (നത്തുകല്ല്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions