Obituary
ആ​ന്‍റ​ണി ജോ​ബ്

എ​ഴു​കും​വ​യ​ൽ : ഈ​റ്റോ​ലി​ക്ക വ​ല​യി​ൽ ഒ​റ്റ​തെ​ങ്ങി​ൽ ആ​ന്‍റ​ണി ജോ​ബ് (പാ​പ്പ​ച്ച​ൻ-77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ പ​രേ​ത​യാ​യ സി​സ​മ്മ കാ​വാ​ലം ഏ​ലം​പ​ള്ളി കൂ​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​ൻ​സ്, പ്രി​റ്റി.