Obituary
കെ.​ഡാ​നി​യേ​ല്‍

കു​ണ്ട​റ: നെ​ടു​മ്പാ​യി​ക്കു​ളം ട്രി​നി​റ്റി ഹൗ​സി​ല്‍ (മ​ണി​യ​നാം​കു​ന്നി​ല്‍) കെ.​ഡാ​നി​യേ​ല്‍ (73-എ​ക്‌​സ്‌​സ​ര്‍​വീ​സ്മാ​ന്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​നെ​ടു​മ്പാ​യി​ക്കു​ളം കോ​ട്ട​ക്കു​ഴി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ല്‍. ഭാ​ര്യ: റോ​സ​മ്മ ഡാ​നി​യേ​ല്‍ (റി​ട്ട. എ​ല്‍​എ​ച്ച്എ​സ് ആ​രോ​ഗ്യ വ​കു​പ്പ്) ന​ല്ലി​ല തെ​ക്കേ​മേ​ല​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡെ​ന്‍​സി ഡാ​നി​യേ​ല്‍ (അ​ബു​ദാ​ബി), ഡി​ജോ ഡാ​നി​യേ​ല്‍ (ഡി​ടി​പി​സി, കൊ​ല്ലം). മ​രു​മ​ക്ക​ള്‍: ഷാ​ജി ഡാ​നി​യേ​ല്‍ (അ​ബു​ദാ​ബി), ന​മി​ത ഡി​ജോ (പോ​സ്റ്റ​ല്‍ വ​കു​പ്പ്).