
സി.ടി. തോമസ്
അഞ്ചല്‍: അലയമണ്‍ കടവറം ചീരമറ്റത്ത് വീട്ടില്‍ സി.ടി. തോമസ് (86-എക്സര്‍വീസ്മെന്‍) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് അഞ്ചല്‍ കണ്ണങ്കോട് ജറുസലേം മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ: തങ്കമ്മ തോമസ് ആയൂര്‍ കൈപ്പള്ളില്‍ കുടുംബാംഗം. മക്കള്‍ : സി.ടി. ഗീവര്‍ഗീസ് (സജി, റിട്ട. അധ്യാപകന് എന്വിടിപിഎ സംസ്ഥാന പ്രസിഡന്റ് ), സുജാ ജോണ്സണ്, സജു തോമസ് (യുഎസ്എ). മരുമക്കള്‍: ജയ വര്‍ഗീസ്, അഡ്വ.ജോണ്സണ് കെ. കുര്യന്, (സെന്‍ട്രല്‍ ഗവണ്മെന്റ് കൗണ്‍സില്‍), സിനി സജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions