
ഭാർഗവി
നെടുമങ്ങാട്: കരസേനയിൽ ഇന്ത്യ- ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച പരേതനായ ഗണ്ണർ സദാനന്ദന്റെ ഭാര്യ, പഴകുറ്റി വലിയകട്ടയ്ക്കൽ ആനന്ദ് ഭവനിൽ ഭാർഗവി (84) അന്തരിച്ചു . സംസ്കാരം ഇന്നു രാവിലെ ഒന്പതിന് സ്വവസതിയിൽ. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, സരസമ്മ,രാധാകൃഷ്ണൻ. സഞ്ചയനം തിങ്കൾ രാവിലെ ഒന്പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions