Obituary
ഉ​സ്മാ​ൻ

ക​ല്ല​മ്പ​ലം: പ​രേ​ത​നാ​യ നൈ​നാം​കോ​ണം ഉ​മ്മ​ർ സാ​ഹി​ബി​ന്‍റെ മ​ക​ൻ പു​ല്ലൂ​ർ​മു​ക്ക് ഹ​സീ​ന മ​ൻ​സി​ലി​ൽ ഉ​സ്മാ​ൻ (39) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ള്‍: ഷെ​ഹ്ബാ​സ്, ഉ​മ്മ​ര്‍, യാ​സി​ന്‍.