Obituary
ടൈ​റ്റ​സ്

ചു​ള്ളി​മാ​നൂ​ർ: മ​ല്ല​ബ്ര​കോ​ണം ഗ​വി​ൻ ഭ​വ​നി​ൽ (റോ​ഡ​രി​ക​ത്ത് വീ​ട് ) ടൈ​റ്റ​സ് (55) അ​ന്ത​രി​ച്ചു. ഭാ​ര്യ : ക​വി​ത. മ​ക്ക​ൾ: കെ​വി​ൻ ടൈ​റ്റ​സ്, മീ​ന മ​റി​യം.