Obituary
റാ​ണി ജോ​ർ​ജ്

ആ​ന​യ​റ: സു​ഗ​ത​ൻ ലെ​യ്നി​ൽ കോ​വൂ​ർ ഹൗ​സി​ൽ കെ​ആ​ർ​എ 48 ൽ ​റാ​ണി ജോ​ർ​ജ് (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ലാം​ഗ്ഫോ​ഡ് ജോ​ർ​ജ്. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ​യും ക​ണ്ണ​മ്മൂ​ല സെ​ന്‍റ് മ​ദ​ർ തെ​രേ​സ പ​ള്ളി​യി​ലെ​യും ശു​ശ്രൂ​ഷ​ക​ളെ തു​ട​ർ​ന്ന് ന​ലാ​ഞ്ചി​റ​യി​ലു​ള്ള ലൂ​ർ​ദ് ഫൊ​റോ​നാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ആ​ന്‍റ​ണി ജോ​ർ​ജ് ലാം​ഗ്ഫോ​ഡ്, സോ​ണി കോ​ശി ജോ​ർ​ജ്.