Obituary
ജോ​ൺ​സ​ൺ

തി​രു​വ​ന​ന്ത​പു​രം: വ​ള്ള​വി​ള കൊ​ല്ലം​കോ​ട് വ​ലി​യ​വി​ളാ​കം ജോ​ൺ​സ​ൺ (70)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ള്ള​വി​ള സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ചി​ൽ. ഭാ​ര്യ: ബെ​ന​ഡി. മ​ക​ൾ: അ​ശ്വ​തി. മ​രു​മ​ക​ൻ: റൊ​ണാ​ൾ​ഡ് ബോ​സ്കോ. ജ​ല​വി​ഭ​വ-​ഭ​വ​ന​നി​ർ​മാ​ണ വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എ. ​അ​ല​ക്സാ​ണ്ട​ർ ഐ​എ​എ​സ് (​റി​ട്ട) സ​ഹോ​ദ​ര​നാ​ണ്.