
തങ്ക
ആലത്തൂർ : പുതിയങ്കം ചെറുതറയിൽ തങ്ക (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ടായി. മക്കൾ: ഉണ്ണികൃഷ്ണൻ, ദൈവാനി, രുക്മണി, പങ്കജം,അംബുജം. മരുമക്കൾ: ശൈലജ, രാമകൃഷ്ണൻ, സുന്ദരൻ, പരേതരായ വാസുദേവൻ, കാശു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions