Obituary
മു​ഹ​മ്മ​ദ് അ​ബ്ബാ​സ്

പു​തു​ന​ഗ​രം : പെ​രു​വെ​മ്പ് പ​ള്ളി​ക്കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന മൈ​ന കു​ടും​ബ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ബ്ബാ​സ് (73) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ പ​ക്കീ​ർ മു​ഹ​മ്മ​ദ്. ഭാ​ര്യ: പ​രേ​ത​യാ​യ രേ​ഷ്‌​മ. മ​ക്ക​ൾ: റു​ബി​ന, സ​ജീ​ദ്, നി​ഷാ​ദ്.