
ജോസഫ്
വടക്കഞ്ചേരി : കിഴക്കഞ്ചേരി ഒടുകിൻചുവട് പുറ്റുമണ്ണിൽ ജോസഫ് (ഔതക്കുട്ടി - 71) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 11ന് ആരോഗ്യപുരം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലീലാമ. മക്കൾ: സിമി, ഷിന്റോ. മരുമക്കൾ: ജോഷി, ലിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions