Obituary
തോ​മ​സ്

മു​ള​യം: അ​യ്യ​പ്പ​ൻ​കാ​വ് ചാ​ല​യ്ക്ക​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​വ​റീ​തിന്‍റെ മകൻ തോ​മ​സ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ വ​ർ​ഗീ​സി​ന്‍റെ വ​സ​തി​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച് പ​റ​വ​ട്ടാ​നി മാ​ർ അ​ദ്ദാ​യ് ശ്ലീ​ഹ പ​ള്ളി​യി​ൽ.