
ലിസ്സി
അഞ്ചേരിച്ചിറ: ചിറയത്ത് കോനിക്കര മാത്യു മകൾ ലിസ്സി (74) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽ. സഹോദരങ്ങൾ: തങ്കമണി, മേഗി, മണി, സാറ, ജോർജ്, ഫ്രാൻസിസ്, പരേതയായ ജാൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions