
ജോണി
പറപ്പൂർ: ചാലക്കൽ അറങ്ങാശേരി വർഗീസ് മകൻ ജോണി (90 ) അന്തരിച്ചു. കോൺഗ്രസ് നേതാവും തോളൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായിരുന്നു. സംസ്കാരം ഇന്നുരാവിലെ പത്തിന് പറപ്പൂർ സെന്റ് ജോൺസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി ജോണി (മുൻ പഞ്ചായത്ത് മെമ്പർ). മക്കൾ: എൽസി, ഗ്രേസി, ജോയി, ആന്റണി, ജോഷി. മരുമക്കൾ: തോമാസ്, പരേതനായ ആൻഡ്രൂസ്, ഷെർളി, സിമി, ജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions