Obituary
പൈ​ലോ​ത്

ഒ​ല്ലൂ​ര്‍ : അ​വി​ണി​ശേ​രി അ​ടി​പ്പാ​ത​യ്ക്ക് സ​മീ​പം ഉ​മ്പാ​വു പൈ​ലോ​ത് (90 - റി​ട്ട ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ 9.30ന് ​ഒ​ല്ലൂ​ര്‍ സെ​ന്‍റ് ആ​ന്‍റ​ണി​സ് ഫോ​റോ​ന പ​ള്ളി​യി​ൽ. പി​താ​വ്: പ​രേ​ത​നാ​യ അ​ന്തോ​ണി. ഭാ​ര്യ: മേ​രി (റി​ട്ട. അ​ധ്യാ​പി​ക - ജി​യു​പി​എ​സ് ഒ​ല്ലൂ​ര്‍). മ​ക്ക​ള്‍: ടോ​ണി പോ​ള്‍ (റി​ട്ട. പ്രി​ന്‍​സി​പ്പ​ൽ, ത്യാ​ഗ​രാ​ജാ​ർ പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജ് അ​ള​ഗ​പ്പ​ന​ഗ​ര്‍), ജോ​യ്‌​പോ​ള്‍ (റി​ട്ട. ഡെ​പ്യൂ​ട്ടി കം​പ്‌​ട്രോ​ള​ര്‍ കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല), റെ​യ്മ​ണ്ട് പോ​ള്‍. മ​രു​മ​ക്ക​ള്‍: ജെ​ന്നി​ഫ​ര്‍ (അ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ള്‍, പ​ഴു​വി​ല്‍), ലി​ജി (അ​ധ്യാ​പി​ക എ​എ​ല്‍​പി​എ​സ് കാ​ള​ത്തോ​ട്), പ​രേ​ത​യാ​യ റോ​സ് മേ​രി.