
സിസ്റ്റർ ലിംസി
ഒല്ലൂർ: സിഎംസി തൃശൂർ നിർമല പ്രോവിൻസ് സെന്റ് പോൾസ് കോണ്‍വെന്റ് അംഗമായ സിസ്റ്റർ ലിംസി അന്തരിച്ചു. സംസ്കാര ശുശ്രൂഷ ബിഷപ് എമരിറ്റ്സ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ നടത്തി. ഒല്ലൂർ കാങ്ങപ്പാടൻ ഇനാശു- മേരി ദന്പതികളുടെ മകളാണ്. കണ്ടശാംകടവ്, കൊട്ടേക്കാട്, സേവനാലയം, കണിമംഗലം, കൃപാ തീർത്ഥം, ചിയ്യാരം, മരീനഹോം ചൂണ്ടൽ എന്നിവിടങ്ങളിൽ അധ്യാപികയായും സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മത്തായി, സെലിൻ, ഫിലോമിന, സേവിയർ, ലാസർ, മേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions