
വസുന്ദര
കൊല്ലം: കൊല്ലം: പടിഞ്ഞാറെ കൊല്ലം ഒഴുക്കുതോട് കന്നിമേല്‍ചേരി വസുന്ധര ഭവനില്വസുന്ധര (79) അന്തരിച്ചു. സംസ്കാരം മുളങ്കാടകം ശ്മാശനത്തില്‍ നടത്തി.ഭര്‍ത്താവ് പരേതനായ ബാലചന്ദ്രന്. മക്കള്‍: യമുന, മനു, വിനോദ്. മരുമക്കള്‍: ഗോപകുമാര്‍, ഷൈനി, സുമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions